Prompt
എഴുതിയ വരികളിൽ നിന്നെ കണ്ടു
ഇനിവരും പാതയിൽ നാം കണ്ടു
പ്രണയം പൂത്തിടുന്ന ശലഭമേ
ഈ നേരവും കടന്നു പോയി.
ഇനിയും കാണാത്ത സ്വപ്നങ്ങളെ
ഇനിയും വിരിയാത്ത എൻ ജീവനെ
കാണാൻ ഈ മൃതു ഓർമ്മകൾ
ഇനിയും എങ്ങോ പോയി
എഴുതിയ വരികളിൽ നിന്നെ കണ്ടു
ഇനിവരും പാതയിൽ നാം കണ്ടു
കരയിലെ ഓളങ്ങൾ പുൽകവെ
ഇനിയും തീരാ മധുരമായി
ഞാൻ കണ്ടു
എഴുതിയ കിനാക്കളിൽ ഞാൻ കണ്ടു.
ഇനി വരും പാതയിൽ നാം കണ്ടു
Comments
0 Comments
Sort by
No comments yet. Be the first!




