card-bg
album-art
logo

Whispers of Tranquility

@rubeenaparvin

8
6
0:15
Prompt
Craft a serene ambient meditation track with calming textures and gentle melodies., Sad, Cinematic, Calm, Violin, 'ഉരുളുപൊട്ടി '.... 'ഉള്ളുപൊട്ടി, ഇരുളിൽ പെട്ടു മുറിഞ്ഞ കിനാക്കൾ ഉള്ളിലെ നോവടക്കാനാവതില്ല..!ഗതികെട്ട നേരം പുഴ ഗതിമാറിവന്നു..! ഇനിഇവിടെയെന്തുണ്ട്?! ഉടുത്തൊരു മുണ്ടുണ്ട്... ഉടലുപോലുമില്ലാത്തവരുണ്ട്... ഉറ്റവർ ഉടയവർ ഒഴുകുന്നുണ്ട്... മണ്ണിലലിഞ്ഞവരുണ്ട്.. തനിച്ചായവരുണ്ട്... തനിയെ പോയവരുണ്ട്.. ഓർമ്മിക്കാൻ പോലും ഇനിയെൻ്റേതെന്ന ഒരുമരം പോലും ബാക്കിയില്ല! റൂബി.🍂

Comments

0 Comments

Sort by
No comments yet. Be the first!

More tracks by @rubeenaparvin